Posted On
date_range Updated On
date_range നിയമസഭ ശീതകാല സമ്മേളനം ഡിസംബറിൽ
ബംഗളൂരു: കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ ഡിസംബർ നാലിന് തുടങ്ങാൻ ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. വടക്കൻ കർണാടകയിലെ വിഷയങ്ങൾക്കും ജനങ്ങളുടെ അഭിവൃദ്ധിക്കുമാണ് സമ്മേളനത്തിൽ ഊന്നൽ നൽകുക. 12 ദിവസമായിരിക്കും സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.