Posted On
date_range Updated On
date_range ബംഗളൂരു ജില്ല മുസ്ലിം ലീഗ് പ്രവർത്തക യോഗം
ബംഗളൂരു: ശിഹാബ് തങ്ങൾ സെന്ററിൽ ചേർന്ന ബംഗളൂരു ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഓൾ ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘടനം ചെയ്തു. എല്ലാം മണ്ഡലങ്ങളിലും പ്രവർത്തക യോഗം വിളിച്ചു ചേർക്കാനും ജില്ല തലത്തിൽ പാർട്ടി ശിൽപശാല സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന കമ്മിറ്റി പ്രതിനിധി മെഹബൂബ് ബെയ്ഗ്, ജില്ല ജനറൽ സെക്രട്ടറി മുസ്തഫ, വൈസ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ, ഓർഗനൈസിങ് സെക്രട്ടറി ശംസുദ്ദീൻ കൂടാളി, താഹിർ കോയ്യോട്, ദസ്തഗീർ ബെയ്ഗ്, ജോസഫ്, അല്ലാബക്ഷ്, ആബിദ്, വനിത ലീഗ് നേതാക്കളായ കെ.കെ. സാജിത, നസീറ കാദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.