Posted On
date_range Updated On
date_range എം.ടി അനുസ്മരണം നാളെ
ബംഗളൂരു: വിമാനപുര കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ‘എം.ടി സ്മൃതി’ സംഘടിപ്പിക്കും. അന്തരിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ രചനകളെയും സാംസ്കാരിക സംഭാവനകളെയും അനുസ്മരിക്കുന്ന പരിപാടി, വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.