ഹിറ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range ഹിറ വെൽഫെയർ അസോ. രക്തദാനവും കിറ്റ് വിതരണവും
ബംഗളൂരു: മാറത്തഹള്ളി ഹിറ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്തദാന ചടങ്ങും മാറത്തഹള്ളി ഗവ. ഉർദു സ്കൂളിലെ നിർധന വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണവും സംഘടിപ്പിച്ചു. മാറത്തഹള്ളി എഡിഫിസ് വൺ ബാങ്കെറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഹിറ വെൽഫെയർ അസോസിയേഷൻ മാറത്തഹള്ളി ഏരിയ കോഓഡിനേറ്റർ ഹിജാസ്, യൂനിറ്റ് കോഓഡിനേറ്റർ ഷിനാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.