കൈരളി കലാസമിതി നോർക്ക അപേക്ഷകൾ കൈമാറുന്നു
Posted On
date_range Updated On
date_range നോർക്ക അപേക്ഷകൾ കൈമാറി
ബംഗളൂരു: കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ നോർക്ക ഓഫിസിന് കൈമാറി. ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, യൂത്ത് വിങ് കൺവീനർ ബിനു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് അപേക്ഷകൾ കൈമാറി.
പ്രവാസി മലയാളികൾക്ക് നേരിട്ടോ www.norkaroots.org എന്ന സൈറ്റ് വഴിയോ മലയാളി സംഘടനകൾ മുഖാന്തരമോ നോർക്കയുടെ സുരക്ഷാപദ്ധതികളിൽ അംഗങ്ങളാകാം. ഫോൺ: 080-25585090
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.