Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു
മംഗളൂരു: ഷിർവയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ലീന മത്യാസ് (67) കാറിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് തിങ്കളാഴ്ച ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. റോഡരികിൽ നിൽക്കുമ്പോഴാണ് ഞായറാഴ്ച അപകടം സംഭവിച്ചത്.
ഉഡുപ്പി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സംസ്ഥാന വനിത കോൺഗ്രസ് സെക്രട്ടറി, ഷിർവ ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.