representational image

വ​യോ​ധി​ക​ക്കു​നേ​രെ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം

ബം​ഗ​ളൂ​രു: ചി​ക്ക​ബ​ല്ലാ​പു​ര​യി​ൽ വ​യോ​ധി​ക​ക്കു​നേ​രെ ക​ര​ടി​യു​ടെ ആ​ക്ര​മ​ണം. ചി​ക്ക​ബ​ല്ലാ​പു​ര ദൊ​ഡ്ഡ പാ​ള​യ സ്വ​ദേ​ശി ചൗ​ത​മ്മ​യെ​യാ​ണ് (65) ക​ര​ടി ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ചൗ​ത​മ്മ​യെ ആ​ദ്യം ചി​ക്ക​ബ​ല്ലാ​പു​ര​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. 

Tags:    
News Summary - bear Attacked to Elderly women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT