രമേശ്
Posted On
date_range Updated On
date_range സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു
മംഗളൂരു: സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. മംഗളൂരുവിനടുത്ത മൂഡബിദ്രിയിലുണ്ടായ അപകടത്തിൽ പുത്തിഗെ പദവി സ്വദേശി രമേശ് അഞ്ചനാണ് (65) കൊല്ലപ്പെട്ടത്. പഞ്ചായത്ത് പമ്പ് ഓപറേറ്ററായി ജോലി ചെയ്യുന്ന രമേശ് ആഴ്ചച്ചന്തയിലേക്ക് പലഹാരങ്ങളും ശീതളപാനീയങ്ങളുമായി പോകുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.