Posted On
date_range Updated On
date_range ഈ കഥാപാത്രങ്ങളെ മലയാളി എങ്ങനെ മറക്കും ?
പ്രേക്ഷക മനസ്സിൽനിന്നും ഇനിയും പടിയിറങ്ങാത്ത 10 കഥാപാത്രങ്ങളൾക്കായുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്‍റെ ഫലപ്രഖ്യാപനം തുടരുന്നു. കൂടുതൽ വോട്ട് നേടിയ 25 കഥാപാത്രങ്ങൾ രാജ് കലേഷ്, മാത്തുക്കുട്ടി , അശ്വതി ശ്രീകാന്ത്, സ്‌മൃതി പരുത്തിക്കാട് , ശില്പ ബാല, കാർത്തിക് ശങ്കർ എന്നിവർ ചേർന്ന് പ്രഖ്യാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.