Posted On
date_range Updated On
date_range യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍
വെഞ്ഞാറമൂട്: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലാംകോണം വട്ടക്കരികക്കത്ത് വീട്ടില്‍ മുരളിയുടെ ഭാര്യ ഓമന(40)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഇവരുടെ വീടിന് സമീപത്തെ ത്ത പുരയിടത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സജിത്, ചചിത്ര എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.