തംഹീദുൽ മർഅ ഉദ്ഘാടനം ചെയ്തു

പൂന്തുറ: ജമാഅത്തെ ഇസ്ലാമി പൂന്തുറ പ്രാദേശിക ജമാഅത്തിന് കീഴിൽ തംഹീദുൽ മർഅ ദ്വിവത്സര കോഴ്സിൻെറ ഉദ്ഘാടനം പള്ളിത്തെരുവ് ഇസ്ലാമിക് സൻെററിൽ ഇസ്ലാമിക സമൂഹം തിരുവനന്തപുരം വെസ്റ്റ് ഏരിയ കൺവീനർ ഷൗക്കത്ത് അലി നദ്വി നിർവഹിച്ചു. പ്രാദേശിക അമീർ എ. റഷീദ് അധ്യക്ഷതവഹിച്ചു. ഇ.എം. റാഫി, എം. നസീമ, എ. ഷാഹുൽ ഹമീദ്, സെയ്യദലി, എം.ആർ. ഷഹാബ്ദീൻ എന്നിവർ സംസാരിച്ചു. എം.എ. ജലാൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.