പി.എസ്.സിക്കെതിരെ വിളക്കേന്തി സമരം

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷക്ക് മലയാളത്തില്‍ ചോദ്യം ഉണ്ടാകില്ലെന്ന പി.എസ്.സി നിലപാടിനെതിരെ ഐക്യമലയാള പ്രസ ്ഥാനത്തിൻെറ നേതൃത്വത്തിലുള്ള സംയുക്തസമരസമിതി വിളക്കേന്തി സമരം നടത്തും. തിങ്കളാഴ്ച രാവിലെ 10ന് പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.