പരിപാടികൾ ഇന്ന്​

തീർഥപാദ മണ്ഡപം: മലയാള നാടക സഹൃദയസംഘം സംഘടിപ്പിക്കുന്ന നാടകവിരുന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.30 വഴുതക്കാട് മുനിസിപ്പൽ ഹാൾ: എൻ.സി.സി സ്റ്റാഫ് അസോസിയേഷൻ കൺവെൻഷൻ ശശി തരൂർ എം.പി -രാവിലെ 10.00 ജഗതി ഉള്ളൂർ സ്മാരകം: ഗാന്ധിസ്മൃതി സമ്മേളനം ശശി തരൂർ -വൈകു. 5.30 ഗണേഷം: സൂര്യ ഫെസ്റ്റിവൽ, മഞ്ജരിയുടെ ഹിന്ദുസ്ഥാനി സംഗീതകച്ചേരി - വൈകു. 6.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.