ഉദ്ഘാടനം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാധനരായ കുട്ടികളുടെ പരിപോഷണ പരിപാടിയുട െ ജില്ലയിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ശനിയാഴ്ച 10ന് തിരുവനന്തപുരം എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ തിരുവനന്തപുരം സബ് കലക്ടർ പ്രഞ്ജാൽ പാട്ടീൽ നിർവഹിക്കും. തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ, തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർ വിജയകുമാരി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറിയും എസ്.എം.വി സ്കൂൾ ഹെഡ്മാസ്റ്ററുമായ സലിൽ കുമാർ, രക്ഷാകർത്തൃപ്രതിനിധികളായ സുബൈർ, സുരേഷ്, ജില്ല കോഓഡിനേറ്റർ ജോസ് ഡി. സുജീവ്, റിസോഴ്സ് ഗ്രൂപ് അംഗങ്ങളായ അജയകുമാർ, ശ്രീകുമാർ, പി.എസ്. ജ്യോതിസ് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.