പള്ളിനട റസിഡൻറ്​സ്​ അസോസിയേഷൻ ഉദ്ഘാടനം ഇന്ന്

കണിയാപുരം: പള്ളിനട കേന്ദ്രമാക്കി രൂപവത്കരിച്ച റസിഡൻറ്സ് അസോസിയേഷൻെറ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് പള്ളിനട എൻ.ഐ.സി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസരംഗത്ത് മികച്ചവിജയം നേടിയവർക്ക് അവാർഡുകൾ വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.