പരിപാടി

യൂനിവേഴ്സിറ്റി സ്റ്റേഡിയം: കേരള യൂനിവേഴ്സിറ്റി മീറ്റ് -രാവിലെ 9.00 ഗാന്ധിപാർക്ക്: 'മാര്‍ക്‌സിസം വര്‍ഗീയത ഇസ്‌ലാം' എന്ന വിഷയത്തിൽ ഇമാംസ് കൗണ്‍സില്‍ ആശയവിശദീകരണസമ്മേളനം- വൈകു. 6.30 പ്രസ് ക്ലബ്‌ ടി.എൻ.ജി ഹാൾ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മ​െൻറി‍​െൻറ ആഭിമുഖ്യത്തിൽ സമാധാനവും സാമൂഹികനീതിയും പ്രഭാഷണം, ഡോ. എസ്.എൻ. സുബ്ബറാവു -രാവിലെ 10.00 പ്രസ് ക്ലബ്: സി.എം.പി നേതാവ് എം.വി. രാഘവ‍ൻ നാലാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് 'സാമൂഹികമാറ്റങ്ങൾക്കുനേരെ ഉയർന്നിട്ടുള്ള പുതിയ വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാർ, ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ-വൈകു. 4.00 പട്ടം എം.വി.ആർ ഭവൻ: സി.എം.പി നേതാവ് എം.വി. രാഘവൻ അനുസ്മരണം, ഡോ. ശശി തരൂർ എം.പി - രാവിലെ 8.30 മെഡിക്കല്‍ കോളജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയം: ആരോഗ്യസര്‍വകലാശാല സ്റ്റുഡൻറ്സ് മെഡിക്കല്‍ റിസർച്ചി​െൻറ ദ്വിദിന ദേശീയസമ്മേളനം, ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം-രാവിലെ 9.30 തിരുവനന്തപുരം ബി.ടി.ആർ ഹാൾ: 'ജൻ ഏകതാ ജൻ അധികാർ ആന്ദോളൻ' സംസ്ഥാന പ്രവർത്തക യോഗം -ഉച്ച. 2.00 പ്രസ്‌ ക്ലബ് കോണ്‍ഫറന്‍സ് ഹാൾ: 'വാര്‍ധക്യം: ആധുനികാനന്തര മലയാള ചെറുകഥകളില്‍' പുസ്തകപ്രകാശനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ- വൈകു. 5.00 സംസ്ഥാന ശിശുക്ഷേമ സമിതി: വർണോത്സവത്തി​െൻറ ഭാഗമായി മോണോആക്ട് മത്സരം- രാവിലെ 10.00 കേരള ലോ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റി: 18ാമത് ദേശീയ ക്ലയിൻറ് കൺസൾട്ടിങ് കോംപറ്റീഷൻ- രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.