കോൺഗ്രസ് ഇടവ മണ്ഡലം കൺവെൻഷൻ

വർക്കല: കോൺഗ്രസ്‌ ഇടവ മണ്ഡലം കൺവെൻഷൻ വലിയ മദ്റസ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡൻറ് ഇ.കെ. ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി പി. നായർ ഉദ്ഘാടനം ചെയ്തു. നിയാസ് എ. സലാം, പുത്തൂരം നിസാം, ഇടവ സൈസ്, പഞ്ചായത്തംഗങ്ങളായ സംഗീതമോഹനൻ, കാപ്പിൽ രാജു, എസ്. അനിത, അശോക് കുമാർ എന്നിവർ സംസാരിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡൻറ് എം.എൻ. ത്യാഗരാജ​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. നവംബറിൽ ബൂത്ത്‌ കൺവെൻഷനുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.