എം.എസ്​. രവി അനുസ്​മരണം

തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് സത്യസന്ധമായും അർപ്പണ മനോഭാവത്തോടെയും പത്രപ്രവർത്തനം നടത്തിയ പത്രാധിപരായിരുന്നു എം.എസ്. രവിയെന്ന് ഡോ. ഷാജി പ്രഭാകരൻ. എം.എസ്. രവി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി വിഴിഞ്ഞം വിജയൻ, സുരഭി ഹാൻഡിക്രാഫ്റ്റ് ചെയർമാൻ പി.എം. അഹമ്മദ്കുട്ടി, കെ.ഗോപകുമാർ, ആർ. രാഘവൻ, എസ്.ആർ.പി (എസ്) സംസ്ഥാന ചെയർമാൻ എ.എൻ. പ്രേംലാൽ, സുലൈമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.