തിരിച്ചറിയൽ കാർഡ് വിതരണം

പരവൂർ: ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖല ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് പരവൂർ മർച്ചൻറ്സ് അസോസിയേഷൻ ഹാളിൽ സംസ്ഥാന സെക്രട്ടറി അനിൽ എ വൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചറിയൽ കാർഡുകൾ ജില്ലാ പ്രസിഡൻറ് സുഗതൻ ഗമനം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.