ബസ്​ സർവിസ്​ പുനരാരംഭിക്കണം ^സി.പി.​െഎ

ബസ് സർവിസ് പുനരാരംഭിക്കണം -സി.പി.െഎ തിരുവനന്തപുരം: കുരുമി ശാന്തിവിള ബസ് സർവിസ് പുനരാരംഭിക്കണമെന്ന് സി.പി.െഎ കല്ലിയറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന സർവിസ് നിർത്തലാക്കിയിട്ട് മാസങ്ങളായി. യാത്രാക്ലേശം രൂക്ഷമായതിനാൽ പുനരാരംഭിക്കാൻ ഉടൻ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.