വിജയികളെ രശ്മി ഹാപ്പി ഹോം അനുമോദിക്കും

കരുനാഗപ്പള്ളി: രശ്മി ഹാപ്പി ഹോം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ കാഷ് അവാർഡും ഫലകവും നൽകി അനുമോദിക്കും. അർഹരായവർ മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ കാർഡ്, പർച്ചേസ് ബിൽ (01.04.2017 മുതൽ 31.03.2018 വരെ) എന്നിവയുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ജൂൺ 30ന് മുമ്പായി ഷോപ്പിൽ ഹാജരാക്കണമെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ഫോൺ: 0476 2632091, 8593040464.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.