കാറ്ററിങ് ഡിപ്ലോമ കോ​ഴ്​സിന്​ അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോട്ടൽ മാനേജ്മ​െൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ഒന്നരവർഷത്തെ ഡിപ്ലോമ കോഴ്സിലേക്ക് ജൂൺ ഏഴുവരെ അപേക്ഷിക്കാം. പ്ലസ് ടു ജയിച്ചവർക്ക് ഡിപ്ലോമ ഇൻ ഫുഡ്െപ്രാഡക്ഷൻ കോഴ്സിന് ചേരാം. ഒരുവർഷം കോളജിൽ പഠനവും ആറുമാസം പ്രശസ്ത ഹോട്ടലുകളിൽ പരിശീലനവും ഉണ്ടാകും. 40 സീറ്റുണ്ട്. പട്ടികവിഭാഗക്കാർക്കും ഒ.ബി.സിക്കും സീറ്റ് സംവരണമുണ്ട്. വിശദവിവരങ്ങൾക്ക് www.ihmctkovalam.org http://www.ihmctkovalam.org, (ഫോൺ: 04712480283).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.