കെ.എൻ.എം സർഗമേള

തിരുവനന്തപുരം: കേരള നദ്വത്തുൽ മുജാഹിദീ​െൻറ കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ വിദ്യാർഥികളുടെ സർഗമേള നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്നു. ബാലരാമപുരം സലഫി മദ്റസ ഓവറോൾ ചാമ്പ്യൻഷിപ് നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ബീമാപള്ളി അൽഫുർഖാൻ മദ്റസയും കല്ലമ്പലം സലഫി മദ്റസയും നേടി. മദ്റസാ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ കെ.എൻ.എം ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി വിതരണംചെയ്തു. മുഹമ്മദ് ബാലരാമപുരം, ജെ. നൗഷാദ്, സുൽഫി സ്വലാഹി, സിദ്ദീഖുൾ അക്ബർ എന്നിവർ സംസാരിച്ചു. കാപ്ഷൻ KNM Press release 16 05 18 Matter.jpg കേരള നദ്വത്തുൽ മുജാഹിദീൻ മദ്റസ വിദ്യാർഥികളുടെ സർഗമേളയിൽ വിജയികൾക്കുള്ള സമ്മാനം ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി വിതരണംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.