പഠന ക്ലാസും അനുമോദനവും

കണ്ണനല്ലൂർ: കണ്ണനല്ലൂർ ഹുദാ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 'റമദാൻ കരുതേണ്ടതും നേടേണ്ടതും' എന്ന വിഷയത്തിൽ പഠന ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഇ.കെ. സിറാജുദീൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷിബിലുദീൻ ഖിറാഅത് അവതരിപ്പിച്ചു. യൂസുഫ് കുഞ്ഞ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.