സജീവ് പരിശവിള കൊല്ലം രൂപതാ ബി.സി.സി കോഓഡിനേറ്റർ

കൊല്ലം: കൊല്ലം രൂപതാ ബി.സി.സി കോ-ഓഡിനേറ്ററായി സജീവ് പരിശവിളയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. കൊല്ലം രൂപതാ എപ്പിസ്കോപ്പൽ വികാരിയും ബി.സി.സി ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാെ​െൻറ അധ്യക്ഷതയിൽ ചേർന്ന ഫെറോനതല ഭാരവാഹികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.