നീർത്തട വികസന നടത്തം സംഘടിപ്പിച്ചു

വിതുര: ഹരിത കേരള മിഷൻ വിതുര ഗ്രാമപഞ്ചായത്ത് നീർത്തട വികസന മാസ്റ്റർപ്ലാൻ നിർമിക്കുന്നതി​െൻറ ഭാഗമായി നടത്തിയ നീർത്തട വികസന നടത്തം കല്ലാറിൽ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വർഡ് അംഗം മുരളി അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ‍്യക്ഷരായ എം. ലാലി, ഷാഹുൽനാഥ് അലി ഖാൻ, വാർഡ് അംഗങ്ങളായ മഞ്ജുഷ, അനിൽകുമാർ, വിതുര പഞ്ചായത്ത് സെക്രട്ടറി അനുസചേതനൻ, എ.ഇ. പ്രേംലാൽ, ഓവർസിയർ സി. രാഹുൽ, വി.ഇ.ഒ അജീഷ്, സജീർഖാൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രാധാമണി നന്ദി പറഞ്ഞു. tvr pld11.jpg ചിത്രം- -നീർത്തട വികസന നടത്തം കല്ലാറിൽ വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.