ഫ്രാക്ക് വാർഷികാഘോഷം 12ന്

കിളിമാനൂർ: ഫോറം ഓഫ് റസിഡൻറ്സ് അസോസിയേഷൻസ് കിളിമാനൂരി​െൻറ (ഫ്രാക്ക്) വാർഷികാഘോഷം 12ന് സമാപിക്കും. പഴയകുന്നുമ്മൽ രാജാ രവിവർമ കമ്യൂണിറ്റി ഹാളിൽ ഉച്ചക്ക് 12.30ന് കുടുംബസദ്യ. 2.30ന് 'സ്ത്രീ ശാക്തീകരണവും - നവമാധ്യമങ്ങളും'സെമിനാറിൽ വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ വിഷയം അവതരിപ്പിക്കും. 4ന് നടക്കുന്ന സാംസ്കാരിക സമ്മേളനം െഡപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. പഠനോപകരണ വിതരണം ബി. സത്യൻ എം.എൽ.എയും പ്രൊഫഷനൽ വിദ്യാഭ്യാസ അവാർഡ് വിതരണം വി. ജോയി എം.എൽ.എയും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.