ആർ. നിശാന്തിനിക്ക്​ ചുമതല

തിരുവനന്തപുരം: കാണാതാകുന്നവരെ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഒന്നി​െൻറ ചുമതല ൈക്രംബ്രാഞ്ച് എസ്.പി ആർ. നിശാന്തിനിക്ക് നൽകി സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. നേരത്തേ ചുമതലയുണ്ടായിരുന്ന കിരൺ നാരായൺ അവധിയിൽ പോയതിനെ തുടർന്നാണ് ചുമതലയിൽ മാറ്റംവരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.