പരിപാടികൾ ഇന്ന്​

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്: ഇ-ഓഫിസ് ഫയല്‍ മാനേജ്‌മ​െൻറ് സിസ്റ്റം നടപ്പാക്കുന്നതി​െൻറ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് ഉച്ച. 12 മുട്ടത്തറ: ഒൗഷധി പുതിയ ഔഷധ നിര്‍മാണ യൂനിറ്റി​െൻറ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകു. 3.30ന് പ്രസ് ക്ലബ് ഹാൾ: പി.യു. വിജയൻ- കുട്ടികൃഷ്ണൻ സ്മാരക എൻഡോവ്മ​െൻറ് വിതരണവും സമ്മേളനവും ഉദ്ഘാടനം മന്ത്രി കെ. രാജു ഒളിമ്പ്യാ ചേംബേഴ്സ് ഹാൾ: കേരളാ പൊലീസ് ഒാഫിസേഴ്സ് അസോ. സിറ്റി ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം രാവിലെ 9.00 ഗുരുഗോപിനാഥ് പഠനേകന്ദ്രം: തങ്കമണി ഗോപിനാഥ് ജന്മശതാബ്ദിയാഘോഷം രാവിലെ 10.30 കരിയ്ക്കകം ശ്രീചാമുണ്ഡിക്ഷേത്രം: ഉത്സവത്തോടനുബന്ധിച്ച് പുറത്തെഴുന്നള്ളത്ത് രാവിലെ 9.00 ചിറയ്ക്കൽ മഹാവിഷ്ണുക്ഷേത്രം: ദീപകാഴ്ച ഉദ്ഘാടനം നടൻ ഇന്ദ്രൻസ് വൈകു. 6 കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രം: പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൂജയും വിളക്കും രാത്രി 9.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.