സാംസ്കാരിക സമ്മേളനം

വെഞ്ഞാറമൂട്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി. ദിവാകരന്‍, ഡി.കെ. മുരളി എന്നിവര്‍ മുഖ്യാതിഥികളായി. ലക്ഷ്മികുട്ടി അമ്മ, നടന്‍ കൊച്ചുപ്രേമന്‍ എന്നിവരെ ആദരിച്ചു. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, പാലോട് രവി, പി. അശോക്‌കുമാര്‍ ഐ.എ.എസ്, എസ്. സുജാത, എസ്. ലേഖകുമാരി, അനില ജെ.എസ്, ആര്‍. അനില്‍, കൂരുപറമ്പില്‍ ദാമോദരന്‍, ആര്‍.എസ്. സുനില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.