വകുപ്പ്​ മേധാവികളായി നിയമിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എജുക്കേഷൻ പഠന വകുപ്പ് മേധാവിയായി ഡോ. ആർ.എൽ. ബിന്ദുവിനെയും തമിഴ് വകുപ്പ് മേധാവിയായി ഡോ. ഹെപ്സി റോസ് മേരിയെയും ജിയോളജി വകുപ്പ് മേധാവിയായി ഡോ. ആർ.ബി. ബിനോജ് കുമാറിനെയും നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.