പരിപാടി ഇന്ന്

ഹോട്ടൽ താജ് വിവാന്ത: ത്രിദിന ദേശീയ യൂത്ത് സെമിനാർ രണ്ടാം ദിവസം ജി.എസ്. പ്രദീപ്, രാഹുൽ ഈശ്വർ -രാവിലെ 10.30 പ്രസ് ക്ലബ്: മനഃശാസ്ത്ര ചികിത്സാ വിദഗ്ധൻ ഡോ. എ. ബഷീർകുട്ടിയുടെ പുസ്തപ്രകാശനം ഡോ. ഡി. ബാബുപോൾ - വൈകീട്ട് 4.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ആർട്ട് ഗാലറി: റെജിൻസ് പി. തോമസി​െൻറ 'ദി ഫ്രെയിംസ് ഓഫ് ടൈം' ചിത്രപ്രദർശനം -രാവിലെ 10.00 തൈക്കാട് സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്: സ്കിൽ ലാബി‍​െൻറയും വിവിധ പരിശീലന പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -ഉച്ചക്ക് 2.00 വള്ളക്കടവ് യതീംഖാന കോമ്പൗണ്ട്: ദീനി വിജ്ഞാന സദസ്സ് - രാത്രി 8.00 പട്ടം മുണ്ടശ്ശേരി ഹാൾ: ചലച്ചിത്ര പ്രദർശനം 'ദ യങ് കാറൽ മാർക്സ്' --വൈകീട്ട് 6.00 അമ്പലംമുക്ക് രചന: കെ.പി. രാമനുണ്ണിയുടെ 'ദൈവത്തി​െൻറ പുസ്തകം' ചർച്ച- വൈകീട്ട് 5.00 നീറകത്തല ശ്രീ ഭദ്രകാളി ക്ഷേത്രം: നീറകത്തല മീനഭരണി മഹോത്സവം രണ്ടാം ദിവസം സംഗീതകച്ചേരി- വൈകീട്ട് 7.30 വലിയതുറ സ​െൻറ് ആൻറണീസ് ഫെറോന ദേവാലയം: ഫാ. പയസ് നയിക്കുന്ന പൊതു ആരാധന -വൈകീട്ട് 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.