കാട്ടുപുതുശ്ശേരി^നെട്ടയം റോഡ് നവീകരണം പൂര്‍ത്തിയാകുന്നു

കാട്ടുപുതുശ്ശേരി-നെട്ടയം റോഡ് നവീകരണം പൂര്‍ത്തിയാകുന്നു കിളിമാനൂര്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന പ്രധാന പാതയായ കാട്ടുപുതുശ്ശേരി-നെട്ടയം റോഡി​െൻറ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ വി. ജോയി എം.എല്‍.എ വിലയിരുത്തി. പൊതുമരാമത്ത് ഫണ്ടില്‍നിന്ന് 1.36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നത്. നിര്‍മാണ പ്രവൃത്തികളുടെ 95 ശതമാനവും പുര്‍ത്തിയായതായി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.