10 ഡിവൈ.എസ്​.പിമാർക്ക്​ സ്​ഥാനക്കയറ്റം

തിരുവനന്തപുരം: 10 ഡിവൈ.എസ്.പിമാരെ നോൺ െഎ.പി.എസ് കേഡറിൽ എസ്.പിമാരായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ ഉത്തരവായി. കെ.കെ. മാർക്കോസ്, ആർ.മഹേഷ്, എ. അബ്ദുൽ റാഷി, പി.സി. സജീവൻ, പി.കെ.ജഗദീഷ്, എസ്.മുരളീധരൻ, വി.ജി. വിനോദ് കുമാർ, പി.എ.മുഹമ്മദ് ആരിഫ്, എ. ഷാനവാസ്, കെ. മുഹമ്മദ് ഷാഫി എന്നിവർക്കാണ് സ്ഥാനക്കയറ്റം നൽകാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.