ഫുട്‌ബാള്‍ പ്രദര്‍ശനമത്സരം

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിന വാരാചരണത്തി​െൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കും. മന്ത്രിമാരും എം.എല്‍.എമാരും അടങ്ങുന്ന ടീമും ഐ.എ.എസ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമും തമ്മിലാണ് മത്സരിക്കുന്നത്. മത്സരത്തില്‍ സ്ത്രീകളും പുരുഷന്മാരും ടീമിലുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.