മുന്‍ കലക്ടറെ അനുസ്മരിച്ചു

കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹിക നീതിഫോറത്തി​െൻറയും കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സിലി​െൻറയും ആഭിമുഖ്യത്തില്‍ മുന്‍ കലക്ടര്‍ ബി. മോഹനനെ അനുസ്മരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫോറം സംസ്ഥാന ചെയര്‍മാന്‍ കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് റിട്ട. എസ്.പി എം. മൈതീന്‍കുഞ്ഞ്, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ഡി. മുരളീധരൻ, മുനമ്പത്ത്‌ വഹാബ്, എം.എ. സലാം, കുന്നേല്‍രാജേന്ദ്രൻ, മുനമ്പത്ത് ഷിഹാബ്, കെ.ആർ. സജീവ്, തെക്കടത്ത് ഷാഹുല്‍ഹമീദ്, ഷിഹാബ് എസ്. പൈനുംമൂട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.