തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനങ്ങളിൽ നാടാർ സമുദായ സംവരണം വർധിപ്പിക്കണമെന്ന് നാടാർ സമുദായ സംവരണ സംരക്ഷണ വേദി സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി, ദേവസ്വംമന്ത്രി, പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എന്നിവർക്ക് നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.