സൗജന്യ ആസ്​ത്മ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ മേയ് ഒന്നിന് സൗജന്യ ആസ്ത്മ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഇവർക്കായി സൗജന്യ പൾമണറി ഫങ്ഷൻ ടെസ്റ്റും (പി.എഫ്.ടി) അന്നേദിവസം ഉണ്ടായിരിക്കും. ഫോൺ: 0471-2553055.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.