പരിപാടി ഇന്ന്

ജില്ലാ ശിശുക്ഷേമസമിതി: 'സ്കോപോസ് 2018' കരിയർ ഗൈഡൻസ് വർക്ഷോപ്പ് ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ --രാവിലെ 11.00 അധ്യാപക ഭവൻ: ലോകവിദ്യാഭ്യാസ പ്രചാരണവാരം ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ-രാവിലെ 10.00 പ്രസ് ക്ലബ്: എസ്.ഡി.പി.ഐ ജില്ല പ്രതിനിധി സഭയുടെ സെമിനാർ--വൈകു. 3.00 ഹസൻ മരക്കാർ ഹാൾ: 'ആത്മാവ് ഉണ്ടോ'- സന്ദീപനന്ദ ഗിരി, സി. രവിചന്ദ്രൻ എന്നിവർ തമ്മിലുള്ള സംവാദം- വൈകീട്ട് 5.00 പേരൂർക്കട സോപാനം കോംപ്ലക്സ്: ഇലക്േട്രാണിക് സ്കൂട്ടർ, ൈട്രസൈക്കിൾ, ടോക്കിങ് കമ്പ്യൂട്ടർ, ഹിയറിങ് എയ്ഡ് എന്നിവയുടെ വിതണോദ്ഘാടനം, മേയർ വി.കെ. പ്രശാന്ത്- വൈകു. 3.00 വെള്ളായണി കാർഷിക കോളജ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാതല വിജ്ഞാനോത്സവത്തി​െൻറ ഭാഗമായി പഠനോത്സവം- രാവിലെ 9.30 കോട്ടൺഹിൽ ഗവ.എൽ.പി.എസ് സ്കൂൾ: ചലച്ചിത്ര പ്രദർശനം- വൈകു. 5.00 ശ്രീചിത്രാഹോം: സർവമത പ്രാർഥനസന്ദേശം- വൈകു 5.00 ശ്രീ ഉദിയന്നൂർ ദേവീക്ഷേത്രം: ആറാട്ട് ഘോഷയാത്ര- വൈകു. 4.00 ഭാഗ്യമാല ഓഡിറ്റോറിയം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം): കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ല കമ്മിറ്റി അംഗങ്ങൾക്കുള്ള ബോധവത്കരണ ക്ലാസ്- രാവിലെ 10.30 കേരള സ്റ്റേറ്റ് ലൈബ്രറി സമ്മർ സ്കൂൾ ക്യാമ്പ്- രാവിലെ 10.00 ശ്രീ ആലുകാട് ദേവീ ക്ഷേത്രം പുനഃപ്രതിഷ്ഠ കർമം- രാവിലെ 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.