സൗജന്യ ആസ്​ത്മ നിർണയ ക്യാമ്പ്

തിരുവനന്തപുരം: ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ മേയ് ഒന്നിന് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഇവർക്ക് സൗജന്യ പൾമണറി ഫങ്ഷൻ ടെസ്റ്റും (പി.എഫ്.ടി) ഉണ്ടാവും. രാവിലെ ഒമ്പത് മുതൽ 12 വരെയാണ് ക്യാമ്പ്. പേരുകൾ രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 0471-2553055.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.