വാഹന ജാഥ സംഘടിപ്പിച്ചു

വിതുര: കേന്ദ്രസർക്കാറി​െൻറ യുവജന വഞ്ചനക്കെതിരെ 27ന് ജി.പി.ഒക്ക് മുന്നിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ഉപരോധസമരത്തി​െൻറ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ വിതുര ബ്ലോക്ക് കമ്മിറ്റി . പെരിങ്ങമ്മല ഗാർഡ് സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം ബി. ഷാജു ജാഥാ ക്യാപ്റ്റൻ അൻസാരിക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ആർ. സജയനാണ് ജാഥാ മാനേജർ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ. സജയൻ, എം.എം. റഫീക്ക്, ഷാഹുൽനാഥ് അലിഖാൻ, വി.കെ. അരുൺ, പാർഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.