വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ റസിഡൻഷ്യൽ വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ വോളിബാൾ പരിശീലകൻ ഹരിലാൽ എസ്.ടി ചുമതല ഏൽക്കും. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സി​െൻറ നേതൃത്വത്തിൽ അന്തർദേശീയ നിലവാരമുള്ള മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് ഒരുക്കിയിരിക്കുന്നത്. അക്കാദമി പ്രവേശന രണ്ടാംഘട്ട തെരഞ്ഞെടുപ്പ് മേയ് ഒന്നിന് രാവിലെ 10ന് ലക്ഷ്മി വിലാസം വിദ്യാലയത്തിൽ നടക്കും. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പെങ്കടുക്കാം. ഫോൺ: 9746121152, 7356778772.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.