കൃഷി വിജ്ഞാന ക്ലാസ്

വിളപ്പിൽ: കാവനാട് തണൽ കാർഷിക ഗ്രാമ വികസന കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ 'തണൽ' ഓഫിസിൽ നടക്കുന്ന ക്ലാസ് രക്ഷാധികാരി ജേക്കബ് കുര്യൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.