പ്രധാനമന്ത്രിക്കെതിരെ പോസ്​റ്റ്​: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്​

കാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായി ഫേസ്ബുക്കില്‍ കുറിപ്പിട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സി.പി.എം കിള്ളി ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കെതിരെ ബി.ജെ.പി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കിള്ളി കണ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.