സ്​കൗട്ട്​സ്​​ ആൻഡ് ഗൈഡ്സ്​ ജില്ല റാലി നാളെ ആരംഭിക്കും

കല്ലറ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്കൗട്ട് ഗൈഡ് മഹോത്സവമായ ജില്ല റാലി കല്ലറ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കും. മൂന്നുദിവസം നീളുന്ന റാലി രാവിലെ 10ന് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 13ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.