സബ്​ ജൂനിയർ ചെസ്​ ചാമ്പ്യൻഷിപ്​

തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രം, മേട്ടുക്കട ഗവൺമ​െൻറ് എൽ.പി.എസുമായി സഹകരിച്ച് ജില്ല നടത്തി. ശ്രേയസ് പയ്യപ്പാട്ട്, ഗൗരികൃഷ്ണ എന്നിവർ ആൺ/പെൺ വിഭാഗത്തിൽ ചാമ്പ്യന്മാരായി. റിഷികേശ്, ആദിത്യ, പാർഥീവ് സുനിൽ, (ആൺവിഭാഗം) അന്നാറോസ്, അരുന്ധതി, അപർണ (പെൺ വിഭാഗം) യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനം നേടി. ടൂർണമ​െൻറിൽ ഉദ്ഘാടനം സീരിയൽ താരം അംബൂട്ടി നിർവഹിച്ചു. ഗിരീഷ് കുമാർ, രാജേന്ദ്രനാചാരി, ശ്യാംഹരി, മിഥുൻ കൃഷ്ണ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.