രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: ദലിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാറുകളുടെ നടപടിക്കെതിരെ ചൊവ്വാഴ്ച സി.പി.എം രാജ്‌ഭവൻ മാർച്ച് നടത്തും. ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക്‌ മുന്നിലേക്കും മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ്‌ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.