സെന്‍ട്രല്‍ സ്റ്റേഡിയം: സന്തോഷ് ട്രോഫി ഫുട്ബാൾ ടീം അംഗങ്ങൾക്ക് സ്വീകരണം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4ന് ലീല റാവിസ് റിസോർട്ട്: 'ഹഡിൽ കേരള' ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ---ഉച്ചക്ക് 12ന് ജോയൻറ് കൗൺസിൽ ഹാൾ: ഇ.ജെ. ഫ്രാൻസിസ് അനുസ്മരണം, ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ -വൈകീട്ട് 4.30ന് പൂജപ്പുറ ശ്രീ ചിത്തിരതിരുനാൾ ഓഡിറ്റോറിയം: പ്രേംനസീർ നവതി ആഘോഷസമാപനം -വൈകീട്ട് 6ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്: കേരള ഭാഷാ പാഠശാല -രാവിലെ 10 മുതൽ പ്രസ്ക്ലബ് ഹാൾ: കേരള വികസനവും ബാങ്കുകളും -സെമിനാർ, ഉദ്ഘാടനം മന്ത്രി ഡോ.ടി.എം. തോമസ് ഐസക് -വൈകീട്ട് 5.30ന് ഗാന്ധിപാർക്ക്: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ പൊതുസമ്മേളനം -വൈകീട്ട് 5.30ന് ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ഹാൾ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം--രാവിലെ10ന് നെടുമങ്ങാട് റൂറല്‍ അഗ്രികള്‍ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് പരിസരം: ആത്മ ടെക്നോളജി മീറ്റ്, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ രാവിലെ -10ന് കോവളം അനിമേഷൻ സെൻറർ: സർഗവസന്തം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം, വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥ് -10ന് പട്ടം മുണ്ടശ്ശേരി ഹാൾ: സംഘചിത്രയുടെ ചലച്ചിത്ര പ്രദർശനം -വൈകീട്ട് 6ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.