എണ്ണവില വർധന: അഞ്ചിന് പ്രതിഷേധം

തിരുവനന്തപുരം: പെേട്രാൾ--ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​െൻറ ജനേദ്രാഹ നടപടിക്കെതിരെ വ്യാഴാഴ്ച എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളുടെ ജീവിതത്തെയാണ് തകർക്കുന്നതെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.