തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു

വിതുര: പണിമുടക്ക് സമരത്തിൽ പങ്കെടുത്ത് മരുതാമല ഐസറിൽ . സി.െഎ.ടി.യു ഏരിയ കമ്മിറ്റിയംഗം സനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. മധു സ്വാഗതം പറഞ്ഞു. ചിത്രം iiser Dharna-udgadanam sanil Kumar ഐസറിൽ സനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.